Cabinet Decisions 15-12-2021

1. തമിഴ്നാട് ഊട്ടിയിലെ കുനൂരില്‍വെച്ചുണ്ടായ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്‍റെ ഭാര്യ ശ്രീലക്ഷ്മിക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് […]

Cabinet Decisions 08-12-2021

എക്സ്ഗ്രേഷ്യ സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ എക്സ്ഗ്രേഷ്യ സഹായം […]

Cabinet Decisions 01-12-2021

റെയില്‍ മേല്‍പ്പാലം നിര്‍മ്മാണം – ത്രികക്ഷി കരാര്‍ ഒപ്പിടും കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ […]

Cabinet Decisions 24-11-2021

മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി – അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. 2021 […]

Cabinet Decisions 17-11-2021

ധനസഹായം കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ […]

Cabinet Decisions 10-11-2021

അന്തർ‍ സംസ്ഥാന നദീജല വിഷയം – ത്രിതല സമിതി രൂപീകരിച്ചു അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിനാവശ്യമായ അഭിപ്രായങ്ങളും […]

Cabinet Decisions 03-11-2021

കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഐ. റ്റി. ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും തമ്മില്‍ ഏര്‍പ്പെട്ട കരാറിലെ ‘പെയ്‌മെന്റ് മൈല്‍സ്റ്റോണ്‍സ്’ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. […]

Cabinet Decisions 27-10-2021

വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് രൂപീകരിച്ച 18 സ്പെഷ്യല്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകളിലെ 265 തസ്തികകള്‍ക്ക് 01-04-2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. ആറാം […]

Cabinet Decisions 13-10-2021

കോവിഡ് ബാധിച്ച് മരണമടയുന്നവര്‍ക്ക് ധനസഹായം കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ […]

Cabinet Decisions 06-10-2021

ഭൂമി തിരികെ ഏറ്റെടുക്കും കിന്‍ഫ്ര പാലക്കാട് ജില്ലയില്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നല്‍കിയതില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കര്‍ ഭൂമി തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. […]