മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 04-10-2023
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം […]