മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 28-12-2022
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന് 4 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കും. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് […]